CAA protests: in UP 705 arrested, over 5,000 under custody | Oneindia Malayalam
2019-12-22 51
പൗരത്വ നിമയ ഭേദഗതിക്കെതിരായി രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി.
CAA protests: in UP 705 arrested, over 5,000 under custody